ഒറ്റ നോട്ടത്തിൽ
വിവരങ്ങൾ വിശദാംശങ്ങൾ
ബ്ലോക്കിന്റെ പേര് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ പേരാമ്പ്ര ,ചങ്ങരോത്ത് ,ചെറുവണ്ണൂർ ,കായണ്ണ ,
കൂത്താളി ,നൊച്ചാട് ,ചക്കിട്ടപാറ
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾ 14
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങൾ പേരാമ്പ്ര ,മേപ്പയ്യൂർ ,പയ്യോളി അങ്ങാടി
അസംബ്ലി മണ്ഡലം പേരാമ്പ്ര ,ബാലുശ്ശേരി
പാർലമെന്റ് മണ്ഡലം വടകര
താലൂക്ക് കൊയിലാണ്ടി
വിസ്തീർണ്ണം 275.02ചതുരശ്ര കിലോമീറ്റർ
അതിരുകൾ
- വടക്ക് :കുറ്റ്യാടി പുഴ
- കിഴക്ക് :ബാലുശ്ശേരി ബ്ലോക്ക് വയനാട് ജില്ല
- തെക്ക് :ബാലുശ്ശേരി പന്തലായനി മേലടി ബ്ലോക്കുകൾ
- പടിഞ്ഞാറ് :കുറ്റ്യാടി പുഴ മേലടി ബ്ലോക്ക്
ജനസംഖ്യ വിവരങ്ങൾ
ആകെ ജനസംഖ്യ :166946
പുരുഷൻ :80031
സ്ത്രീ :86915
പട്ടികജാതി ആകെ ജനസംഖ്യ:18121
പുരുഷൻ :932
സ്ത്രീ :989
പട്ടികവർഗ്ഗം ആകെ ജനസംഖ്യ:819
പുരുഷൻ :393
സ്ത്രീ :426
സ്ത്രീ പുരുഷ അനുപാതം:1000 പുരുഷന്മാർക്ക് 1080 സ്ത്രീകൾ