ഒറ്റ നോട്ടത്തിൽ
🏛️ അടിസ്ഥാന വിവരങ്ങൾ
- ബ്ലോക്കിന്റെ പേര്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
- ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: പേരാമ്പ്ര, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ, കൂത്താളി, നൊച്ചാട്, ചക്കിട്ടപാറ
🗳️️ ഭരണനിർവ്വഹണ മേഖലകൾ
- ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾ: 14
- ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങൾ: പേരാമ്പ്ര, മേപ്പയ്യൂർ, പയ്യോളി അങ്ങാടി
- അസംബ്ലി മണ്ഡലങ്ങൾ: പേരാമ്പ്ര, ബാലുശ്ശേരി
- പാർലമെന്റ് മണ്ഡലം: വടകര
- താലൂക്ക്: കൊയിലാണ്ടി
- വിസ്തീർണ്ണം: 275.02 ചതുരശ്ര കിലോമീറ്റർ
🗺️ അതിരുകൾ
- 🧭 വടക്ക്: കുറ്റ്യാടി പുഴ
- 🧭 കിഴക്ക്: ബാലുശ്ശേരി ബ്ലോക്ക്, വയനാട് ജില്ല
- 🧭 തെക്ക്: ബാലുശ്ശേരി, പന്തലായനി, മേലടി ബ്ലോക്കുകൾ
- 🧭 പടിഞ്ഞാറ്: കുറ്റ്യാടി പുഴ, മേലടി ബ്ലോക്ക്
👥 ജനസംഖ്യാ വിവരങ്ങൾ
ആകെ ജനസംഖ്യ: 1,66,946
- 👨 പുരുഷൻ: 80,031
- 👩 സ്ത്രീ: 86,915
പട്ടികജാതി ജനസംഖ്യ: 18,121
- 👨 പുരുഷൻ: 9,032
- 👩 സ്ത്രീ: 9,089
പട്ടികവർഗ്ഗ ജനസംഖ്യ: 819
- 👨 പുരുഷൻ: 393
- 👩 സ്ത്രീ: 426
⚖️ സ്ത്രീ-പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1080 സ്ത്രീകൾ